Dead Body | മീനച്ചിലാറ്റില്‍ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി
Sep 25, 2022, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) നാഗമ്പടത്ത് മീനച്ചിലാറ്റില്‍ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. 40 വയസ്സോളം പ്രായം തോന്നിക്കുന്ന മൃതദേഹമാണ് പഴയപാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Unidentified body of man found in Meenachilar, Kottayam, News, Dead Body, Local News, Police, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

