Rank | യൂനാനി എംഡി എന്‍ട്രന്‍സില്‍ കണ്ണൂര്‍ സ്വദേശി ഡോ. വിഎന്‍ മുര്‍ശിദിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

 


കണ്ണൂര്‍: (www.kvartha.com) യുനാനി എംഡി എന്‍ട്രന്‍സ് പരീക്ഷയില്‍ പുതിയതെരു ആശാരികംപനിയിലെ ഡോ. വിഎന്‍ മുര്‍ശിദ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. അഖിലേന്‍ഡ്യ അടിസ്ഥാനത്തില്‍ 56 -ാം റാങ്കും ഒബിസി കാറ്റഗറിയില്‍ 26-ാം റാങ്കുമാണ് അദ്ദേഹം നേടിയത്.
            
Rank | യൂനാനി എംഡി എന്‍ട്രന്‍സില്‍ കണ്ണൂര്‍ സ്വദേശി ഡോ. വിഎന്‍ മുര്‍ശിദിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

കോഴിക്കോട് മര്‍കസ് കോളജിലെ ആദ്യ ബിയുഎംഎസ് ബാചിലാണ് ഡോക്ടറായത്. ഡോ. അജ്മലിന്റെ കൂടെയായിരുന്നു പ്രാക്ടീസ്. ഇപ്പോള്‍ കണ്ണൂര്‍ കാല്‍ടെക്സില്‍ അബ്റാര്‍ കോംപ്ലക്സിലും കക്കാടും ക്ലിനികുകളുണ്ട്. ഹിജാമയില്‍ വിദഗ്ധനാണ്. ടിഎം മുസ്ത്വഫ - വിഎന്‍ ആഇശ അസ്ഫല ദമ്പതികളുടെ മകനാണ്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Rank, Entrance-Exam, Entrance, Examination, Doctor, Unani MD Entrance, native of Kannur got first place in state.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia