നിങ്ങള്‍ അന്യരല്ല: ഉമ്മന്‍ചാണ്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിങ്ങള്‍ അന്യരല്ല: ഉമ്മന്‍ചാണ്ടി
കൊച്ചി: കേരളത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്യരാണെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ പുരോഗതിക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളുടെ സഹകരണം ആവശ്യമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അസമില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുളളവര്‍ക്ക് കേരളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അന്യദേക്കാര്‍ കേരളത്തില്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹിന്ദിയില്‍ ഓണാശംസ നേരുകയും ചെയ്തു.

കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് , മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍ , എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

SUMMERY: Umman Chandi favored other state employees  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script