Accidental Death | അമ്മയ്‌ക്കൊപ്പം സ്‌കൂടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കാറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) അമ്മയ്‌ക്കൊപ്പം രാവിലെ സ്‌കൂടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കാറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനില്‍ അശ്വതി- സതീഷ് ദമ്പതികളുടെ ഇളയ മകന്‍ കൗശിക് എസ് നായരാണ് മരിച്ചത്.

Accidental Death | അമ്മയ്‌ക്കൊപ്പം സ്‌കൂടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കാറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മയ്ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  UKG Student Died in Road Accident,  Pathanamthitta, News, Road Accident, UKG Student Died,  Kaushik S Nair, Dead Body, Scooter, Inquest, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia