ADVERTISEMENT
തൃശൂര്‍: (www.kvartha.com 19.05.2016) വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയ്ക്ക് മൂന്ന് വോട്ടിന്റെ ജയം. എല്‍ഡിഎഫിന്റെ മേരി തോമസിനെ പിന്തള്ളിയാണ് അനില്‍ വിജയിച്ചത്. അനില്‍ അക്കര 65147 വോട്ട് നേടിയപ്പോള്‍ മേരി തോമസിന് 65143 വോട്ട് മാത്രമാണ് നേടാനായത്.
ഇവിടെ എല്‍ഡിഎഫ് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Thrissur, Kerala, Election-2016, UDF, LDF, Winner, Marry Thomas, Anil Akkara, Recounting, constituency.
ഇവിടെ എല്‍ഡിഎഫ് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Thrissur, Kerala, Election-2016, UDF, LDF, Winner, Marry Thomas, Anil Akkara, Recounting, constituency.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
