സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെയും പിസി ജോര്‍ജിന്റെയും വോട്ട് വേണ്ടെന്ന് രമേശ് ചെന്നിത്തല
Jun 3, 2016, 10:17 IST
തിരുവനന്തപുരം: (www.kvartha.com 03.06.2016) സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയോ പി.സി ജോര്‍ജിന്റെയോ വോട്ട് യു ഡി എഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇവരുമായി യാതൊരു ധാരണയും യുഡിഎഫ് ഉണ്ടാക്കില്ല. ആശയപരമായി ബിജെപിയും കോണ്‍ഗ്രസും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്. അത്‌കൊണ്ട് ഇവരുമായി സഹകരണത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും ചെന്നത്തല കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രീരാമകൃഷ്ണന്‍ ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

Keywords: Ramesh Chennithala, Congress, UDF, P.C George, BJP, NDA, O Rajagopal, Voters, Election, Pinarayi vijayan, Government, LDF, Thiruvananthapuram, Kerala, Speaker Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.