യു ഡി എഫ് മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന രാപ്പകല്‍ സമരം മൂന്നിലേക്ക് മാറ്റി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18/02/2018)  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍, ഡീസല്‍ വര്‍ദ്ധനക്കെതിരെയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന രാപ്പകല്‍ സമരം ആറ്റുകാല്‍ പൊങ്കാല കാരണം മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ മാറ്റി ക്രമീകരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.

അതേസമയം യുഡിഎഫ് ഏകോപന സമിതി യോഗം ഈ മാസം 27 നു വൈകുന്നേരം മൂന്നിനു ചേരുമെന്നും പി പി തങ്കച്ചന്‍ അറിയിച്ചു.

യു ഡി എഫ് മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന രാപ്പകല്‍ സമരം മൂന്നിലേക്ക് മാറ്റി


Keywords:  Kerala, Thiruvananthapuram, News, UDF, Strike, Politics, UDF Strike Postponed to March 3  

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia