മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 08.04.2021) മൂത്തേടത്ത് യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നാല് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

പരുക്കേറ്റ ഡിവൈഎഫ്‌ഐ എടക്കര ബ്ലോക് കമിറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords:  News, Kerala, Politics, Political party, State, Malappuram, Top-Headlines, Assembly Election, CPM, LDF, Clash, UDF-LDF activists clash in Malappuram. 
Aster_MIMS < !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia