ജാതിമത വികാരം ആളിക്കത്തിച്ച് യുഡിഎഫ് വോട്ടുപിടിക്കില്ല: എം.എം ഹസന്
Apr 28, 2012, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ജാതിമത വികാരം ആളിക്കത്തിച്ച് യു.ഡി.എഫ് വോട്ടുപിടിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ്.ശിവകുമാര്‍, കെ.പി.മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. മന്ത്രി വി.എസ്.ശിവകുമാര്‍, കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, കെ.മോഹന്‍കുമാര്‍ എന്നിവര്‍ക്കായിരിക്കും മുഖ്യചുമതല.
Keywords: Thiruvananthapuram, Kerala, UDF, M.M Hassan, Communal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.