Hartal | നവംബര്‍ 28 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com) ഇടുക്കി ജില്ലയില്‍ നവംബര്‍ 28 ന് യുഡിഎഫ് ഹര്‍ത്താല്‍. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനവും നീക്കണമെന്നും ബഫര്‍സോണ്‍ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Aster mims 04/11/2022

Hartal | നവംബര്‍ 28 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനാണ് മന്ത്രി എത്തുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ല സന്ദര്‍ശിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Keywords: UDF announced Hartal in Idukki on November 28, Thodupuzha, News, Harthal, UDF, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script