കണ്ണൂര്‍: (KVARTHA) യുഎ ഖാദര്‍ ഭാഷാശ്രീ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിന് ബാലകൃഷ്ണന് കൊയ്യാലിന്റെ 'കുട്ടികളുടെ റേഡിയോ' തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 29-ന് രണ്ടു മണിക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് യുകെ കുമാരന് പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും.
മൂന്നര പതിറ്റാണ്ടിലധികം കാലം ഇന്‍ഡ്യയിലെ വിവിധ റേഡിയോ നിലയങ്ങളില്‍ പ്രവര്‍ത്തിച്ച ബാലകൃഷ്ണന് കൊയ്യാല്‍ ഫോക് ലോര്‍ ഉള്‍പെടെ വിവിധ വിഷയങ്ങളില്‍ ഗ്രന്ഥങ്ങളും ഖേനങ്ങളും എഴുതിയിട്ടുണ്ട്.
Keywords: UA Khader Literary Award to Balakrishnan Koyal, Kannur, News, UA Khader, Award, Balakrishnan Koyal, Writer, UK Kumaran, Folklore, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.