Missing | കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 2 യുവാക്കളെ ഉള്‍ക്കാട്ടില്‍ കാണാതായതായി പരാതി; തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com) ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായതായി പരാതി. തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബശീര്‍ (23) എന്നിവരെയാണ് കാണാതായത്. രണ്ട് ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായതെന്നാണ് കൂടെയുള്ളവരുടെ മൊഴി. 
Aster mims 04/11/2022

Missing | കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 2 യുവാക്കളെ ഉള്‍ക്കാട്ടില്‍ കാണാതായതായി പരാതി; തിരച്ചില്‍ തുടരുന്നു


Keywords:  News,Kerala,State,Kottayam,Missing,Youth,Complaint,Top-Headlines,Tourism,Travel & Tourism, Two Youths From Erattupetta Missing In Kodaikanal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia