കാസര്‍കോട് കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 14/06/2020) കാസര്‍കോട് കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. കുമ്പള ബദ്‌രിയ നഗറിലെ അബൂസാലി ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ്‌ലാജ് (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ്  കെ എല്‍ 18 എ 500 നമ്ബര്‍ മാരുതി സെന്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൊഗ്രാല്‍ സ്വദേശി ഷഹലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു


Keywords:  Accident, Kerala, kasaragod, news, Car-Accident, Youth, died, Two youth died in car accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia