കാസര്‍കോട് കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു
Jun 14, 2020, 20:23 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 14/06/2020) കാസര്‍കോട് കുമ്പളയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. കുമ്പള ബദ്‌രിയ നഗറിലെ അബൂസാലി ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ്‌ലാജ് (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് കെ എല്‍ 18 എ 500 നമ്ബര്‍ മാരുതി സെന്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.
മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൊഗ്രാല്‍ സ്വദേശി ഷഹലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Accident, Kerala, kasaragod, news, Car-Accident, Youth, died, Two youth died in car accident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.