SWISS-TOWER 24/07/2023

Accidental Death | വട്ടക്കണ്ണിപ്പാറയില്‍ വിനോദസഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ് കുട്ടിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തൊടുപുഴ: (KVARTHA) ഇടുക്കി കുത്തുങ്കല്‍ വട്ടക്കണ്ണിപ്പാറയില്‍ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് കുട്ടിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ശിവഗംഗ സ്വദേശിയായ യുവതിയും 10 വയസുള്ള ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. 17 പേരാണ് വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Accidental Death | വട്ടക്കണ്ണിപ്പാറയില്‍ വിനോദസഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ് കുട്ടിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തേക്കടി സന്ദര്‍ശിച്ച ശേഷം സംഘം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Keywords: News, Kerala, Kerala-News, Accident-News, Thodupuzha News, Idukki News, Tamil Nadu Natives, Child, Vattakannipara Accident, Accidental Death, Road, Tourist, Two tourists died in road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia