വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
Mar 1, 2021, 11:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.03.2021) വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ രണ്ട് പേരെ കാണാതായി. കുളിക്കാനിറങ്ങിയ രണ്ട് പേരെയാണ് കാണാതായത്. ക്ഷേത്രദര്‍ശനത്തിന് എത്തിയവരെന്നാണ് കരുതുന്നത്.
അപകടം സംഭവിച്ചയുടന്‍ തന്നെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ കാണാതായ മറ്റെ ആള്‍ക്കായി അന്വേഷണം തുടരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

