കോട്ടയം: (www.kvartha.com) ഇടിമിന്നലില്‍ രണ്ടു പേര് മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു അപകടം നടന്നത്. മഴയില്ലാതെ ഉണ്ടായ ഇടിമിന്നലില്‍ ആണ് രണ്ടുപേരുടെ ജീവന് പൊലിഞ്ഞത്.
കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ രണ്ടു പേരും മരിച്ചു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Two people died in Kottayam due to lightning, Kottayam, News, Dead, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.