Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണവുമായി 2 പേര്‍ കസ്റ്റംസ് പിടിയില്‍
Sep 27, 2023, 19:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ കസ്റ്റംസ് പിടിയില്‍.
വിമാനത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 42 ലക്ഷംരൂപ വിലവരുന്ന 720 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ബഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിലെ യാത്രക്കാരനായ താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിശാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തതിനു ശേഷം തുടര്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറി.
പിന്നാലെ നടന്ന മറ്റൊരു പരിശോധനയില്‍ രണ്ട് എമര്‍ജന്‍സി ലാംപുകളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 649 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവും പിടിയിലായിട്ടുണ്ട്. 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി കുഞ്ഞബ്ദുല്ലയാണ് പിടിയിലായത്.

Keywords: Two passengers held at Kannur airport for smuggling gold, Kannur, News, Gold Smuggling, Arrested, Kannur Airport, Customs, Police, Passenger, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.