Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
May 30, 2023, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Two drowned at Moolamattom Triveni Sangamam
Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
തൊടുപുഴ: (www.kvartha.com) മൂലമറ്റം ത്രിവേണി സംഗമത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.
ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും അപ്രതീക്ഷിതമായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
തൊടുപുഴ: (www.kvartha.com) മൂലമറ്റം ത്രിവേണി സംഗമത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.
Keywords: Two drowned at Moolamattom Triveni Sangamam, Thodupuzha, News, Local News, Drowned, Dead Body, Children, Recued, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.