Accident | കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
Mar 13, 2023, 22:31 IST
തലശേരി: (www.kvartha.com) മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം ലോറിയിടിച്ച് തലശേരി പിലാക്കൂല്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ മരിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
അബ്ദുര്‍ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Died, Thalassery, Two Died in car-lorry collision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.