കാറും കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
Sep 24, 2021, 10:58 IST
കൊല്ലം: (www.kvartha.com 24.09.2021) കൊട്ടിയം ഉമയനല്ലൂരിൽ കാറും കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗശാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗശാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്
ആംബുലൻസുമായി കൂട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
Keywords: News, Kollam, Kerala, State, Top-Headlines, Car accident, Accident, Death, Ambulance, Car, Two died at Kollam in car accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.