Bakrid Holidays | സംസ്ഥാനത്ത് ബലിപെരുന്നാളിന് 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍. ബുധനാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. 

പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നല്‍കണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28, 29 തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. 
Aster mims 04/11/2022

Bakrid Holidays | സംസ്ഥാനത്ത് ബലിപെരുന്നാളിന് 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു



Keywords:  News, Kerala, Kerala-News, Religion, Religion-News, Public Holiday, Eid-Al-Adha, Bakrid, Muslim Organizations, Two days public holiday on Eid-Al-Adha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia