കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തിയ 2.28 ലക്ഷം രൂപയുടെ ലോടെറി ടികെറ്റുകളുമായി രണ്ടു പേർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗൂഡല്ലൂർ: (www.kvartha.com 22.10.2021) കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തിയ 2.28 ലക്ഷം രൂപയുടെ കേരള ലോടെറി ടികെറ്റുകളുമായി രണ്ടു പേർ അറസ്റ്റിലായി. അനുമന്തൻപട്ടിയിലെ ആരോഗ്യസാമി (40), കമ്പം പള്ളി സ്ട്രീറ്റിലെ മോഹൻ (45) എന്നിവരെയാണ് ലോവർ ക്യാമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തിയ 2.28 ലക്ഷം രൂപയുടെ ലോടെറി ടികെറ്റുകളുമായി രണ്ടു പേർ അറസ്റ്റിൽ

ലോവർ ക്യാമ്പിന് സമീപമുള്ള ജോൺ പെന്നി ക്വിക് ഹാളിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കുമളിയിൽ നിന്നെത്തിയ ഇരുചക്രവാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ഭാഗ്യക്കുറികൾ കണ്ടെത്തിയത്.

സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2.28 ലക്ഷം രൂപയുടെ 5,700 ഭാഗ്യക്കുറി ടികെറ്റുകൾ കണ്ടെടുത്തു. സമ്പൂർണ ഭാഗ്യക്കുറി നിരോധനമുള്ള സംസ്ഥാനമാണ് തമിഴ്നാട്.


Keywords:  News, Kerala, Tamilnadu, Arrest, Police, Lottery, bike, Two arrested for smuggling lottery tickets worth Rs 2.28 lakh.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia