Accidental Death | പിറകോട്ടെടുക്കുന്നതിനിടയില്‍ പിതാവിന്റെ ഓടോറിക്ഷ കയറി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) പിറകോട്ടെടുക്കുന്നതിനിടയില്‍ പിതാവിന്റെ ഓടോറിക്ഷ കയറി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് - ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.

Accidental Death | പിറകോട്ടെടുക്കുന്നതിനിടയില്‍ പിതാവിന്റെ ഓടോറിക്ഷ കയറി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടി പിറകില്‍ ഉള്ളത് കാണാത്തതാണ് അപകടത്തിനിടയാക്കിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords: Two and a half year old girl died in accident, Idukki, News, Local News, Child, Accidental Death, Auto Driver, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script