Accidental Death | പിറകോട്ടെടുക്കുന്നതിനിടയില്‍ പിതാവിന്റെ ഓടോറിക്ഷ കയറി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
Aug 29, 2022, 14:10 IST
ഇടുക്കി: (www.kvartha.com) പിറകോട്ടെടുക്കുന്നതിനിടയില്‍ പിതാവിന്റെ ഓടോറിക്ഷ കയറി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് - ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടി പിറകില്‍ ഉള്ളത് കാണാത്തതാണ് അപകടത്തിനിടയാക്കിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Keywords: Two and a half year old girl died in accident, Idukki, News, Local News, Child, Accidental Death, Auto Driver, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.