ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 15.08.2021) അട്ടപ്പാടിയില്‍ ബന്ധുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്. നാഗന്റെ സഹോദരി ഭര്‍ത്താവ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിയുകയായിരുന്നുവെന്നാണ് വിവരം.
സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ സഹോദരിയുടെ ഭര്‍ത്താവ് നാഗന് നേരെ കല്ലെടുത്ത് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, State, Death, Police, Dies, Palakkad, Case, Tribal youth died at Attappadi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

