Rescue Mission | വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ട്രൈബല്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസില്‍ദാരും സംഘവും
Aug 2, 2024, 22:32 IST
Photo: Arranged
ADVERTISEMENT
തലശ്ശേരി തഹസില്‍ദാര്‍ സിപി മണിയുടെ നേതൃത്വത്തില്‍ ഡെപ്യൂടി തഹസില്‍ദാര്‍മാരായ വി രാജേഷ്, കെ രമേശന്‍, ക്ലര്‍കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവര്‍ 50 ഭക്ഷ്യക്കിറ്റും എത്തിച്ചു
കണ്ണൂര്‍: (KVARTHA) തലശ്ശേരി താലൂകിലെ കോളയാട് വിലേജിലെ വനത്തിനുള്ളില്‍ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം ട്രൈബല്‍ കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസില്‍ദാരും സംഘവും.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ ആറുകിലോമീറ്ററോളം നടന്ന് കഴിഞ്ഞ രണ്ടു ദിവസമായി തലശ്ശേരി തഹസില്‍ദാര്‍ സിപി മണിയുടെ നേതൃത്വത്തില്‍ ഡെപ്യൂടി തഹസില്‍ദാര്‍മാരായ വി രാജേഷ്, കെ രമേശന്‍, ക്ലര്‍കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവരെത്തിയാണ് ട്രൈബല്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കിയത്. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള 50 ഭക്ഷ്യക്കിറ്റ് വിതരണവും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.