Treasury | ധനപ്രതിസന്ധി: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു; 10 ലക്ഷത്തിന് മുകളിലുള്ള ബിലുകള്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം
Feb 20, 2023, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ധനപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനിമുതല്‍ 10 ലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണ പരിധി 25 ലക്ഷമായിരുന്നു.
നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ് റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രടറി, ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറുന്നതിനു ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി ഉയര്‍ത്തിയത്.
Keywords: Treasury told not to clear bills above ₹10 lakh, Thiruvananthapuram, News, Treasure, Economic Crisis, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.