CPR | ഷോകടിച്ചു വീണ കുരങ്ങിന് സി പി ആര്‍ നല്‍കി പുതു ജീവനേകി ട്രോമ കെയര്‍ വൊളന്റിയര്‍ താഹിര്‍
Sep 5, 2022, 17:00 IST
വയനാട്: (www.kvartha.com) ഷോകടിച്ചു വീണ കുരങ്ങിന് സി പി ആര്‍ നല്‍കി പുതു ജീവനേകി ട്രോമ കെയര്‍ വൊളന്റിയര്‍ താഹിര്‍. വയനാട് പിണങ്ങോട് മുക്കില്‍ സെപ്റ്റംബര്‍ രണ്ടിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പിണങ്ങോട് ബി ഇ ടി എമര്‍ജന്‍സി സര്‍വീസിന്റെ പ്രവര്‍ത്തകനാണ് താഹിര്‍. പ്രദേശത്ത് അപകടങ്ങളില്‍ പെട്ട നായ്ക്കളെ ഉള്‍പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെ താഹിറും സംഘവും രക്ഷിച്ചിട്ടുണ്ട്.
Keywords: Trauma care volunteer Tahir gives CPR to electric shocked monkey, Wayanadu, News, Treatment, Media, Social Media, Kerala.
സി പി ആര്‍ നല്‍കിയ ശേഷം കുരങ്ങിന് വെള്ളവും നല്‍കി എഴുന്നേറ്റ് നില്‍ക്കുന്ന നിലയിലായതോടെ തുടര്‍ ചികിത്സക്ക് കല്പറ്റ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ എത്തി കുരങ്ങിനെ കല്പറ്റ വൈറ്റ്‌നറി ഹോസ്പിറ്റലിലേക്ക് മാറ്റി.
പിണങ്ങോട് ബി ഇ ടി എമര്‍ജന്‍സി സര്‍വീസിന്റെ പ്രവര്‍ത്തകനാണ് താഹിര്‍. പ്രദേശത്ത് അപകടങ്ങളില്‍ പെട്ട നായ്ക്കളെ ഉള്‍പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെ താഹിറും സംഘവും രക്ഷിച്ചിട്ടുണ്ട്.
Keywords: Trauma care volunteer Tahir gives CPR to electric shocked monkey, Wayanadu, News, Treatment, Media, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.