SWISS-TOWER 24/07/2023

വിട പറഞ്ഞ് ഫേസ്ബുകിൽ പോസ്റ്റിട്ടതിന് പിന്നാലെ ട്രാഫിക് എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 06.02.2022) വിട പറഞ്ഞ് ഫേസ്ബുകിൽ പോസ്റ്റിട്ടതിന് പിന്നാലെ ട്രാഫിക് എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ജെയിംസ് കെ എസ് ആണ് മരിച്ചത്. വണ്ടന്‍മേട് പൊലീസ് ക്വാര്‍ടേഴ്‌സിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
                         
വിട പറഞ്ഞ് ഫേസ്ബുകിൽ പോസ്റ്റിട്ടതിന് പിന്നാലെ ട്രാഫിക് എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
            
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജെയിംസിന്റെ ഫേസ്ബുക് ഐഡിയിൽ നിന്ന് 'ഗുഡ് ബൈ' എന്ന പോസ്റ്റിട്ടിരുന്നു. എന്നാൽ മരണകാരണം എന്തെന്ന് വ്യക്തമല്ല.

പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദ്ദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ടെത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Keywords:  News, Kerala, Idukki, Dead, Police, Traffic, Top-Headlines, Social Media, Post, Facebook Post, Investigates, Traffic SI found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia