ടിപി വധം: ഗോപാല കൃഷ്ണനെ ചോദ്യം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: ഗോപാല കൃഷ്ണനെ ചോദ്യം ചെയ്തു
കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ചന്ദ്രശേഖരന്റെ കൊയ്യുമെന്ന് പ്രസംഗിച്ചത്തിന്റെ പേരിലാണ് ഗോപലാകൃഷ്ണനെതിരെ കേസെടുത്തത്. 2010 ഫെബ്രുവരി അഞ്ചിനായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിവാദ പ്രസംഗം.

ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

Keywords:  Kerala, Kozhikode, T.P Chandrasekhar Murder Case, Questioned 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia