ടിപിയുടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന്‌ തിരുവഞ്ചൂര്‍

 


ടിപിയുടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന്‌ തിരുവഞ്ചൂര്‍
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡിജിപി ജേക്കബ് പുന്നൂസിന്‌ അഭിപ്രായപ്രകടനത്തിന്‌ പരിമിതികളുണ്ട്‌. ടിപി വധത്തില്‍ സിപിഎമ്മിന്‌ കുറ്റബോധമുണ്ടെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

Keywords:  Thiruvananthapuram, Kerala, Thiruvanchoor Radhakrishnan, CPM, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia