ടിപി വധം: സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍
May 15, 2012, 23:30 IST
ADVERTISEMENT
ലോക്കല്‍ കമ്മിറ്റിയംഗം രാമചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊടി സുനിയും റഫീക്കുമടക്കം മൂന്ന് പേര് അറസ്റ്റിലായതായി സൂചന ലഭിച്ചുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് ആയുധം നല്കിയവരാണ് അറസ്റ്റിലായതെന്ന് സൂചനയുണ്ട്.
Keywords: Kannur, Kerala, Arrest, T.P Chandrasekhar Murder Case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

