ടിപി വധം: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 


ADVERTISEMENT

ടിപി വധം: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോഴിക്കോട്: ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിപട്ടികയിലെ എട്ട് പേര്‍ക്കെതിരെയാണ്‌ നോട്ടീസ്. പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രമുഖ വിമാനത്താവളങ്ങളിലാണ്‌ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചില്‍ കര്‍ണാടകയിലേയ്ക്കും വ്യാപിപ്പിച്ചു.

Keywords:  Kozhikode, Murder, Kerala, Kannur, Karnataka
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia