കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ സി.പി.എം നേതാവ് പി പി രാമകൃഷ്ണനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്കാണ് വിധേയമാക്കുക. പി.പി രാമകൃഷ്ണന്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അതേസമയം ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ മൂന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് വി കെ സുബ്രബ്മണ്യന്‍ നമ്പൂതിരി മുമ്പാകെയാണ് മൊഴി നല്‍കിയത്. ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് സി.ആര്‍.പി.സി 164 പ്രകാരമാണ് മൊഴി നല്‍കിയത്.
ചന്ദ്രശേഖരന്‍ വധത്തില്‍ വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ച് നല്‍കി. കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുക തുടങ്ങിയ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Keywords: Kerala, Kozhikode, T.P Chandrasekhar Murder Case, Accused, P.P-Ramakrishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.