ടി.പി. വധക്കേസ്: മുന്‍ മന്ത്രി ഏളരമം കരീമിനെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടി.പി. വധക്കേസ്: മുന്‍ മന്ത്രി ഏളരമം കരീമിനെതിരെ കേസ്
 കോഴിക്കോട്: ടി.പി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും സി.പി.എം.സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവുമായി എളമരം കരീം എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു.

ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ പോലീസ് അറസ്റ്റു ചെയ്യുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വടകര എസ്.പി ഓഫീസ് മാര്‍ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എല്ലാകാലത്തും യു.ഡി.എഫ് ആയിരിക്കില്ല സംസ്ഥാന ഭരിക്കുന്നതെന്നകാര്യം ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍ ഓര്‍ക്കണമെന്ന് എളമരം കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് വടകര പോലീസ് കേസെടുത്തത്.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Case, Elamaram kareem


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia