മകനെ വധിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ടിപിയുടെ മാതാവ്
Jan 22, 2014, 09:54 IST
കോഴിക്കോട്: റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ബുധനാഴ്ച വിധി വരാനിരിക്കെ മകനെ വധിച്ചവര്‍ ജയിലില്‍ നിന്നും പുറത്തുവരാനിടയാവരുതെന്ന് ടി പി ചന്ദ്രശേഖരന്റെ മാതാവ് . പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.പിയുടെ വിധവ കെ.കെ.രമ പ്രതികരിച്ചു. മാത്രമല്ല നീതിപീഠത്തില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും രമ പറഞ്ഞു. അതേസമയം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നതായി മകന് അഭിനന്ദ് വ്യക്തമാക്കി.
വിധി വന്നതിനുശേഷം പ്രതികരിക്കാമെന്നാണ് സിപിഎം നേതാവ് പി ജയരാജന് പ്രതികരിച്ചത്. കേസില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഹീനശ്രമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടിയെന്നും ജയരാജന് അവകാശപ്പെട്ടു.
Also Read: ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം ഒഴുകി; ഒരുവര്‍ഷത്തിനുശേഷം ഉടമസ്ഥനെത്തി
Keywords: Kozhikode, Mother, T.P Chandrasekhar Murder Case, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.പിയുടെ വിധവ കെ.കെ.രമ പ്രതികരിച്ചു. മാത്രമല്ല നീതിപീഠത്തില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും രമ പറഞ്ഞു. അതേസമയം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നതായി മകന് അഭിനന്ദ് വ്യക്തമാക്കി.
വിധി വന്നതിനുശേഷം പ്രതികരിക്കാമെന്നാണ് സിപിഎം നേതാവ് പി ജയരാജന് പ്രതികരിച്ചത്. കേസില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഹീനശ്രമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടിയെന്നും ജയരാജന് അവകാശപ്പെട്ടു.
Also Read:
Keywords: Kozhikode, Mother, T.P Chandrasekhar Murder Case, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.