ടിപി വധം: കുഞ്ഞനന്തന്റെ സുഹൃത്ത് അറസ്റ്റില്‍

 


ADVERTISEMENT

ടിപി വധം: കുഞ്ഞനന്തന്റെ സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാനൂര്‍ കണ്ണംപള്ളി സ്വദേശി കുമാരനാണ് അറസ്റ്റിലായത്. പോലീസ് അന്വേഷിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചതിനാണ് അറസ്റ്റ്.
കുഞ്ഞനന്തനൊപ്പം ബല്‍ഗാം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പോയതായി കുമാരന്‍ പോലീസിനോട് സമ്മതിച്ചു.


Keywords:  Kozhikode, Kerala, Arrest, T.P Chandrasekhar Murder Case    
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia