Court Verdict | 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഓവര്‍സിയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Jul 21, 2023, 19:39 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) കൈക്കൂലി കേസില്‍ ഓവര്‍സിയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശക്ഷ വിധിച്ചത്. തൃശൂര്‍ വടക്കാഞ്ചേരി ഗ്രാമപഞ്ചായതിലെ ഓവര്‍സിയര്‍ ആയിരുന്ന ജിമ്മി വര്‍ഗീസിനാണ് ശിക്ഷ വിധിച്ചത്. 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാണ് കോടതിയുടെ ശിക്ഷാ വിധി.
തൃശൂര്‍ പറളിക്കാട് സ്വദേശിയായ പരാതിക്കാരന്റെ സഹോദരന് പുതുതായി പണിത വീടിന്റെ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അനുകൂല റിപോര്‍ട് നല്‍കുന്നതിന് 2010 ആഗസ്റ്റ് അഞ്ചിന് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
Keywords: Took bribe of Rs 5000; Overseer sentenced to two years of rigorous imprisonment, fine of Rs 1 lakh, Thrissur, News, Bribe Case, Vigilance Court, Probe, Complaint, Jimmi Varghese, Overseer, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

