Atham | ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം; പൊന്നോണത്തെ വരവേല്‍ക്കാന്‍ 10 ദിവസങ്ങള്‍

 


ADVERTISEMENT



(www.kvartha.com) ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം. രണ്ടു വര്‍ഷമായി മഹാമാരിയുടെ നിഴലിലായിരുന്നു ഓണം.  ഇന്നേക്ക് പത്താം ദിവസം തിരുവോണം ആഘോഷിക്കും. 

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷിക്കും. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗന്‍ഡില്‍ മന്ത്രി വി എന്‍ വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. 
Aster_MIMS

Atham | ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം; പൊന്നോണത്തെ വരവേല്‍ക്കാന്‍ 10 ദിവസങ്ങള്‍


തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പത്ത് ദിവസ ഉത്സവത്തിന്റെ കൊടിയേറ്റവും നടക്കും.

Keywords:  News,Kerala,State,Onam,Top-Headlines,Trending, Today Atham, ten days to go Thiruvonam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia