ടാങ്കര്‍ ലോറി അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുഖ്യമന്ത്രിയുടെ നിര്‍ദേശം
Jan 14, 2014, 10:30 IST
കണ്ണൂര്‍: കല്യാശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നിര്‍ദേശം നല്കി. മന്ത്രി കെ.പി. മോഹനനോട് ഉടന്‍ സ്ഥലത്തെത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉള്‍പ്പെടെയുള്ള് മറ്റ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള നിര്‍ദേശം ഉണ്ടായി.
ട്രെയിന്‍ യാത്രക്കിടെ തമിഴ്നാട് നാമക്കല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉള്‍പ്പെടെയുള്ള് മറ്റ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള നിര്‍ദേശം ഉണ്ടായി.
Keywords: Tanker Lorry, Kannur, Chief Minister, Oommen Chandy, Kottayam, Medical College, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.