ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: സിപിഎം ഊരിയ വാള്‍ ഉറയിലിടണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹനന്റെ അറസ്റ്റിന്റെ പേരില്‍ കോടതിയ്‌ക്കെതിര ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ വിധിപ്രഖ്യാപിക്കുന്ന ജഡ്ജിയുടെ അവസ്ഥ എന്താകുമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ടിപി വധക്കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ കോഴിക്കോട് സിപിഎം സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്ററെ കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ കോടതിക്ക് നേരെ കല്ലേറ് നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

Keywords: Kerala, Palakkad, Thiruvanjoor Radhakrishnan, CPM, Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.