Accidental Death | ടിപര്‍ ലോറി മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
Dec 22, 2023, 07:45 IST
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പിലെ വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപര്‍ ലോറി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍
കെ രമേശനാണ്(62) മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 12 ന് രാവിലെയായിരുന്നു അപകടം.
റോഡ് പണിക്കാവശ്യമായ ജെല്ലിയുമായി പോകുകയായിരുന്ന ടിപറായിരുന്നു അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഹോപാനസോറന്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേശനെ കണ്ണൂരിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.
സി പി ഐ (എം) മുതുകുട വടക്ക് ബ്രാഞ്ച് മെമ്പറാണ് മരിച്ച രമേശന്‍. ഭാര്യ: ഭാനുമതി. മക്കള്‍: അമൃത, അഭിമന്യു. മരുമകന്‍:നിധിന്‍(വെങ്ങര).

Keywords: Tipper Lorry Accident; Driver Died, Kannur, News, Accidental Death, Injured, Hospital, Treatment, Obituary, Tipper Lorry Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.