ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍
Dec 4, 2019, 10:58 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.12.2019) ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ സ്വദേശി അഞ്ജു(28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരെയാണ് വട്ടപ്പാറ പോലീസ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്തത്.
യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയത്.
നവംബര്‍ മാസം 28-നാണ് ഇരുവരും ഒളിച്ചോടിയത്. അഞ്ജുവിന് നാലും പത്തും വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്.
ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍.
യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയത്.
നവംബര്‍ മാസം 28-നാണ് ഇരുവരും ഒളിച്ചോടിയത്. അഞ്ജുവിന് നാലും പത്തും വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, Social Network, Love, Police, Arrested, TikTok, TikTok Stars; Youth and Housewife Arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

