നിയമസഭാ സമ്മേളനം മുടക്കുന്നത് രാഷ്ട്രീയ പ്രേരിതം: തുഷാര്‍ വെള്ളാപ്പള്ളി
Feb 18, 2013, 12:07 IST
പീരുമേട്: 17 വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ പിന്നാലെ ചര്‍ചയുമായി രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും നടക്കുന്നത് കഷ്ടമാണെന്നും ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാതെ സൂര്യനെല്ലിക്കേസിന്റെ പേരില്‍ തുടര്‍ചയായി നിയമസഭാ സമ്മേളനം സ്തംഭിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി. നടത്തിയ നേതൃപരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍. സൂര്യനെല്ലിക്കേസ് കോടതിയുടെ മുമ്പില്‍ നില്‍ക്കുന്ന വിഷയമാണ്. ഇതില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഇതിന്റെ പേരില്‍ നിയമസഭ സ്തംഭിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെയാണ് തടസപ്പെടുത്തുന്നത്. നിയമസഭ സമ്മേളനം സ്തംഭിപ്പിക്കുന്നതുമൂലം കോടികളുടെ നഷ്ടമാണുണ്ടാകുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Keywors: Thushar Vellappally, Peerumedu, State, Kerala, Court, Leader, Kvartha, Niyamasabha, SNDP, Suryanelli, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.