Woman Died | പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ 31 കാരിക്ക് ദാരുണാന്ത്യം
Apr 10, 2024, 16:50 IST
തൃശ്ശൂര്‍: (KVARTHA) പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി.
Keywords: News, Kerala, Kerala-News, Thrissur-News, Police-News, Thrissur News, Woman, Died, Delivery, Hospital, Treatment, Relatives, Protest, Complaint, Police, Case, Booked, Surgery, Thrissur: Woman dies during surgery.
അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി അപസ്മാരം വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചികിത്സാരേഖകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Keywords: News, Kerala, Kerala-News, Thrissur-News, Police-News, Thrissur News, Woman, Died, Delivery, Hospital, Treatment, Relatives, Protest, Complaint, Police, Case, Booked, Surgery, Thrissur: Woman dies during surgery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.