Accidental Death | ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു; അപകടം റെയില്‍വെ ട്രാക് മുറിച്ചുകടക്കുന്നതിനിടെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന്‍ മുരളിയാണ് (53) മരിച്ചത്.

Accidental Death | ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു; അപകടം റെയില്‍വെ ട്രാക് മുറിച്ചുകടക്കുന്നതിനിടെ

ഞായറാഴ്ച രാവിലെ രാപ്പാളില്‍ ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ റെയില്‍വെ ട്രാക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Thrissur: Man died after being hit by train while crossing railway track, Thrissur, News, Train Accident, Dead Body, Accidental Death, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia