Obituary | ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം അകത്ത് ചെന്ന് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി മരിച്ചു. ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 
Aster mims 04/11/2022

രണ്ട് ദിവസം മുന്‍പാണ് യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിന് പിന്നാലെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകള്‍ ചെയ്താണ് കൃഷ്ണപ്രിയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

Obituary | ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം അകത്ത് ചെന്ന് മരിച്ചു


Keywords:  News, Kerala, Kerala-News, Thrissur-News, Thrissur, Instagram, Krishnapriya, Dance Teacher, Poisoned, Thrissur: Instagram Star Krishnapriya died after found poisoned.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia