Police Custody | ബസിന് മുന്നില്‍ നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റികര്‍; 'മായാവി' പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റികര്‍ പതിച്ച് നിരത്തിലോടിയ ബസിന് പിടിവീണു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാലിത് പോണ്‍ സൈറ്റിന്റതായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
Aster mims 04/11/2022

കൊടുങ്ങല്ലൂര്‍ കുറ്റിപ്പുറം ഭാഗത്തിലോടുന്ന 'മായാവി' എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോണ്‍ സൈറ്റിന്റെ സ്റ്റികര്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പെരുമ്പാവൂരിലാണ് സ്റ്റികര്‍ നിര്‍മിച്ചതെന്നും ജീവനക്കാരന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സ്റ്റികര്‍ ബസ് ജീവനക്കാര്‍ തന്നെ നീക്കം ചെയ്തു.

Police Custody | ബസിന് മുന്നില്‍ നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റികര്‍; 'മായാവി' പൊലീസ് കസ്റ്റഡിയില്‍


Keywords:  News, Kerala, Kerala-News, Local-News, Regional-News, Thrissur, Bus, Sticker, Banned Site, Police, Custody, Thrissur: Bus with sticker of banned site in police custody.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia