Police Custody | ബസിന് മുന്നില്‍ നിരോധിത പോണ് സൈറ്റിന്റെ സ്റ്റികര്‍; 'മായാവി' പൊലീസ് കസ്റ്റഡിയില്‍
Jul 11, 2023, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) നിരോധിത പോണ് സൈറ്റിന്റെ സ്റ്റികര്‍ പതിച്ച് നിരത്തിലോടിയ ബസിന് പിടിവീണു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാലിത് പോണ് സൈറ്റിന്റതായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
കൊടുങ്ങല്ലൂര്‍ കുറ്റിപ്പുറം ഭാഗത്തിലോടുന്ന 'മായാവി' എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോണ് സൈറ്റിന്റെ സ്റ്റികര്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പെരുമ്പാവൂരിലാണ് സ്റ്റികര്‍ നിര്‍മിച്ചതെന്നും ജീവനക്കാരന് പറഞ്ഞു. ഇതേ തുടര്‍ന്ന് സ്റ്റികര്‍ ബസ് ജീവനക്കാര്‍ തന്നെ നീക്കം ചെയ്തു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Bus, Sticker, Banned Site, Police, Custody, Thrissur: Bus with sticker of banned site in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

